Politicsരാജ്യത്തിന്റെ പ്രതിരോധ ഇടപാട് നടപടിക്രമങ്ങളുടെ ലംഘനം; ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ട് രാഹുലിന്റെ ആരോപണം ശരിവെക്കുന്നത്; റഫാൽ കരാറിലെ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി പണം നൽകിയെന്ന കണ്ടെത്തലിൽ സമഗ്ര അന്വേഷണം വേണം; പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺഗ്രസ്ന്യൂസ് ഡെസ്‌ക്5 April 2021 5:19 PM IST