SPECIAL REPORTദിവസത്തിലെ ആദ്യ കുർബാനയ്ക്കായി തയ്യാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ആക്രമണം; 21 കാരനായ ടുണീഷ്യൻ കുടിയേറ്റക്കാരൻ തലയറുത്തത് 45കാരനായ കാർമികൻ വിൻസെന്റ് ലോക്സിനെ; ലോക്സിനെ ആക്രമിക്കും മുമ്പ് നോത്രദാം ബസലിക്കയിൽ പ്രാർത്ഥിക്കാൻ വന്ന മുതിർന്ന സ്ത്രീയുടെ തലയറുത്തു; മറ്റൊരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി; ഫ്രാൻസിനെ ഞെട്ടിച്ച ഭീകരാക്രമണത്തിന് പിന്നാലെ ജിദ്ദയിലെ കോൺസുലേറ്റിലും ആക്രമണംമറുനാടന് ഡെസ്ക്29 Oct 2020 11:33 PM IST