SPECIAL REPORTമരിച്ചിട്ട് ഇത്രയും വർഷം കഴിഞ്ഞ് അസ്ഥി പോലും പൊടിഞ്ഞുപോയ ഒരാളെ കുറിച്ചാണല്ലോ പറയുന്നത്; ഇങ്ങനെ പറയുമ്പോൾ വേദനയുണ്ട്; അക്രമത്തിന് ഒന്നും നിൽക്കുന്ന ആളല്ലായിരുന്നു; കെഎസ് യു നേതാവായിരിക്കെ ഫ്രാൻസിസ് പിണറായിയെ തല്ലിയെന്ന കെ.സുധാകരന്റെ ആരോപണം തള്ളി കുടുംബം; മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ് കൊടുക്കുംമറുനാടന് മലയാളി19 Jun 2021 11:03 PM IST