Marketing Featureസ്ക്രൂവിന് പകരം റിവെറ്റ് ചെയ്ത് പിടിപ്പിക്കുന്നതിനാൽ നമ്പർപ്ലേറ്റ് പൊട്ടിച്ചാൽ മാത്രമേ അഴിക്കാൻ കഴിയൂ; അതും ചെയ്ത് നിയമ ലംഘനം; ആ സൂപ്പർബൈക്കിനെ കുടുക്കിയത് ഇൻസ്റ്റാഗ്രാം ഐഡി; ഫ്രീക്കന്മാരെ പിടിക്കാൻ തന്ത്രങ്ങളുമായി മോട്ടോർ വാഹന വകുപ്പ്; പരിശോധന കർശനമാക്കുംമറുനാടന് മലയാളി27 Jan 2022 7:27 AM IST