SPECIAL REPORT'നായര്‍ സമുദായത്തേയും അയ്യപ്പ ഭക്തരെയും അപമാനിക്കുന്നു, സ്വയം രാജിവച്ച് ഒഴിഞ്ഞു പോകണം'; സുകുമാരന്‍ നായര്‍ക്കെതിരെ മൈലാടുപ്പാറ എന്‍എസ്എസ് കരയോഗത്തിന്റെ പേരില്‍ ഫ്ലക്സ്; സുകുമാരന്‍ നായര്‍ക്ക് പാദസേവ ചെയ്യുന്ന ഗണേഷ് കുമാര്‍ നായന്മാരുടെ മെക്കിട്ട് കേറാന്‍ വരണ്ടെന്നും ഫ്ലക്സ് ബോര്‍ഡില്‍ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 5:24 PM IST