SPECIAL REPORTആദ്യം നിർമ്മിച്ചിരുന്നത് ആചാരങ്ങളുമായും ഉൽസവങ്ങളുമായും ബന്ധപ്പെട്ട ഉപയോഗത്തിന്; ചോളം, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്നതിനാൽ അറിയപ്പെട്ടത് സാധാരണക്കാരന്റെ മദ്യമെന്ന്; കാലത്തിനനുസരിച്ച് മുഖം മിനുക്കിയപ്പോൾ പേര് ബംഗ്ലയെന്നായി; ബംഗാളിന്റെ സ്വന്തം വാറ്റിന്റെ കഥമറുനാടന് മലയാളി12 Jun 2021 7:29 AM IST