SPECIAL REPORTആദ്യം 85 ലക്ഷത്തിന് കോൺക്രീറ്റ് ബണ്ട് കെട്ടി; ഇപ്പോൾ മണൽച്ചാക്കെന്ന പേരിൽ മണ്ണ് നിറച്ച് വീണ്ടുമൊരു തടയണ കെട്ടുന്നതിന് 75 ലക്ഷം രൂപ; ആരാണ് നിർമ്മാണമെന്ന് ചോദിച്ചാൽ പരസ്പരം വിരൽ ചൂണ്ടുന്നു; അച്ചൻകോവിലാറ്റിലെ ബണ്ട് നിർമ്മാണത്തിന്റെ പേരിൽ ഫണ്ട് ഊറ്റുന്നതാര്?ശ്രീലാല്‍ വാസുദേവന്‍31 March 2023 5:32 PM IST