KERALAMഖുറാൻ വിതരണത്തിന്റെ ചൂടൊന്നാറിയപ്പോൾ ബന്ധു നിയമനത്തിനൊരുങ്ങി മന്ത്രി കെ.ടി ജലീൽ; ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ചട്ടങ്ങൾ മറികടന്ന് സ്ഥിരപ്പെടുത്താൻ ഒരുങ്ങുന്നത് ബന്ധു അടക്കം 13 പേരെ: എത്ര കൊണ്ടാലും പഠിക്കാത്ത മന്ത്രി അനധികൃത നിയമനം നടത്തുന്നത് നിയമ-ധന വകുപ്പുകളെ അറിയിക്കാതെസ്വന്തം ലേഖകൻ9 Nov 2020 5:37 AM IST