Politics'ബന്ധുനിയമനക്കേസ്: ലോകായുക്തയുടെ പൂർണവിധിപകർപ്പ് കിട്ടിയ ശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടി; ഹൈക്കോടതിയും മുൻ കേരള ഗവർണർ പി.സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ ഇങ്ങനെ ഒരുവിധി പുറപ്പെടുവിച്ചിരിക്കുന്നത്': മന്ത്രിപദവിയിൽ തുടരാൻ അർഹതയില്ലെന്ന വിധിയിൽ മന്ത്രി കെ.ടി.ജലീലിന്റെ പ്രതികരണംമറുനാടന് മലയാളി9 April 2021 8:31 PM IST
SPECIAL REPORTസഹീർ കാലടിയുടെ കണ്ണീരിന് ഒടുവിൽ വില; ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ പോസ്റ്റിൽ നിയമനയോഗ്യത ഉണ്ടായിട്ടും വഴിവിട്ട് നിയമിച്ചത് മന്ത്രി ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ; പരസ്യമായി പ്രതികരിച്ചതോടെ അന്ന് ജോലി ചെയ്തിരുന്ന മാൽകോ ടെക്‌സിൽ കടുത്തപീഡനം; ലോകായുക്ത വിധി ജലീലിന്റെ പകയ്ക്ക് ഇരയായ സഹീറിന്റെ പോരാട്ട വിജയംമറുനാടന് മലയാളി9 April 2021 9:50 PM IST
SPECIAL REPORTബന്ധു രാജിവെച്ചെന്ന ന്യായീകരണവുമായി ഇനി പിടിച്ചുനിൽക്കാനാവില്ല; കെ.ടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധി വന്നതോടെ സംരക്ഷണ കവചമൊരുക്കിയ മുഖ്യമന്ത്രിയുടെയും നില പരുങ്ങലിൽ; പിതൃസഹോദരനെ ന്യൂനപക്ഷ വികസന കോർപറേഷൻ ടോപ് കസേരയിൽ ഇരുത്താൻ ജലീൽ നടത്തിയത് വർഷങ്ങളുടെ വഴിവിട്ട നീക്കംമറുനാടന് മലയാളി9 April 2021 10:06 PM IST
Politicsലോകായുക്ത വിധിക്കെതിരെ ജലീലിന് നിയമപരമായ തുടർനടപടി സ്വകരിക്കാൻ അവകാശം; വിഷയത്തിൽ മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാൻ ഇനിയും സമയമുണ്ട്; പാർട്ടിക്ക് തീരുമാനമെടുക്കാൻ സമയമായിട്ടുമില്ല; മന്ത്രിയെ ന്യായീകരിച്ച് കോടിയേരി; സ്പീക്കറുടെ ഓഫീസിലെത്തി വിവരശേഖരണം നടത്താൻ ഏത് ഏജൻസിക്കും അവകാശമുണ്ടെന്നും സിപിഎം പിബി അംഗംമറുനാടന് മലയാളി11 April 2021 6:49 PM IST
Politicsഎ.കെ.ബാലന്റേത് നിയമമന്ത്രി എന്ന നിലയിലെ അഭിപ്രായ പ്രകടനം; പാർട്ടിയുടെ അഭിപ്രായം സെക്രട്ടറിയും കോടിയേരിയും പറഞ്ഞുകഴിഞ്ഞു; ബന്ധുനിയമനക്കേസിലെ ലോകായുക്ത വിധിയിൽ മന്ത്രി കെ.ടി.ജലീൽ രാജി വെക്കേണ്ടതില്ലെന്ന ബാലന്റെ വാക്കുകൾ തള്ളി പിബി അംഗം എം.എ.ബേബി; ഡപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കുന്നതിൽ തെറ്റില്ലെന്ന വാദത്തിൽ ഉറച്ച് ബാലനുംമറുനാടന് മലയാളി12 April 2021 6:40 PM IST