Bharathവീരപുത്രന് അമർ രഹേ വിളികളുമായി ജനസമുദ്രം; ജനറൽ ബിപിൻ റാവത്തിന്റെ ചിത്രവും ത്രിവർണ പതാകയും ഏന്തി ഡൽഹിയിലെ പൗരാവലി; വഴിനീളെ അന്ത്യാഭിവാദ്യം അർപ്പിക്കാൻ തിരക്ക്; വിലാപ യാത്ര ഡൽഹി ബ്രാർ സ്ക്വയർ ശ്മശാനത്തിൽ; 17 ഗൺ സല്യൂട്ട് നൽകി പൂർണ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ; ഹെലികോപ്ടർ അപകടത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വ്യോമസേനയുടെ അഭ്യർത്ഥനയുംമറുനാടന് മലയാളി10 Dec 2021 4:15 PM IST