SPECIAL REPORTവാവിട്ട വാക്കിൽ കുരുക്കിലായി; രാജ്യദ്രോഹ കേസിൽ അറസ്റ്റ് ഉറപ്പായതോടെ തടിയൂരാൻ നെട്ടോട്ടമോടി ഐഷ സുൽത്താന; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ അപേക്ഷ നൽകി; വിവാദമായത് കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്ക് മേൽ ജൈവായുധം പ്രയോഗിച്ചെന്ന പരാമർശം; നടിയുടെ ഹർജി നാളെ പരിഗണിക്കുംമറുനാടന് മലയാളി14 Jun 2021 2:00 PM IST