SPECIAL REPORTബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിലും റെഡ് അലർട്ട്; അതിജാഗ്രത വേണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നു മുഖ്യമന്ത്രി; ചുഴലിക്കാറ്റ് ഇപ്പോഴുള്ളത് കന്യാകുമാരി തീരത്തിന് സമീപം; കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറിയേക്കുംമറുനാടന് മലയാളി3 Dec 2020 10:04 AM IST