INVESTIGATIONബലാത്സംഗകേസ് നൽകിയതിൽ വിരോധം; പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി നൽകിയില്ല; ജാമ്യത്തിലിറങ്ങിയ പ്രതി ബൈക്കിൽ പിന്തുടർന്നെത്തി അതിജീവതയെ വെടിവെച്ചു; നെഞ്ചിൽ വെടിയേറ്റ യുവതിയ്ക്ക് ഗുരുതര പരിക്ക്; പ്രതികൾ പിടിയിൽസ്വന്തം ലേഖകൻ3 Aug 2025 5:07 PM IST