INVESTIGATIONആറ് വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദം; 17 കാരിയായ മകളെ ബലാല്‍സംഗം ചെയ്തുവെന്ന് അമ്മയുടെ പരാതിയില്‍ യുവാവ് ജയിലില്‍; പ്രതിയെ വിവാഹം കഴിച്ചതിനാല്‍ കേസ് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് 19കാരി; പോക്‌സോ കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതിസ്വന്തം ലേഖകൻ4 Sept 2025 3:39 PM IST