SPECIAL REPORTവെറുമൊരു ഒറ്റമുറി സ്ഥാപനമായ കാളികുണ്ടു ജ്വല്ലറിയും ബെല്ലാരിയിലെ പ്രമുഖ സ്വര്‍ണ ഇടപാടുകാരനും തമ്മില്‍ ബന്ധമുണ്ടെന്ന് അവകാശ പെടുന്നതും ദുരൂഹം; കല്‍പേഷിനെ അവതരിപ്പിച്ചവര്‍ക്ക് പിന്നിലെ ലക്ഷ്യം ബംഗ്ലൂരുവിലെ ശതകോടികളുള്ള സ്വര്‍ണ്ണ കട മുതലാളിയെ രക്ഷിക്കാനോ? പോറ്റിയെ അറിയാത്ത കൈമാറ്റക്കാരന്‍ വരുന്നതും സംശയം; സ്വര്‍ണ്ണ കൊള്ളയില്‍ മാഫിയ കുടുങ്ങില്ലേ?മറുനാടൻ മലയാളി ബ്യൂറോ28 Oct 2025 9:31 AM IST