SPECIAL REPORTമുത്തങ്ങ സംഭവത്തില്‍ തീയേറ്ററുകളിലുള്ള ഒരു സിനിമയില്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ പേര് ഉപയോഗിച്ചു; ആരോപണം ഉയര്‍ത്തുന്നത് 'നരിവേട്ട'യില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രത്തിന് എതിരെ; മുന്‍ എ എസ് ഐയുടെ ചരിത്രം തേടി അന്വേഷണം; ബഷീറിനെതിരെ തല്‍കാലം കേസെടുക്കില്ലപ്രത്യേക ലേഖകൻ1 July 2025 1:43 PM IST