Uncategorizedസ്ക്വയർഫീറ്റിന് റേറ്റ് നൂറു രൂപയിൽ ഒരിക്കലും കുറയാത്ത കെട്ടിടം; ആലിഫ് ബിൽഡേഴ്സിന് കൊടുത്തത് പത്ത് രൂപ നിരക്കിലും; 30 വർഷം കൊണ്ട് 1140 കോടി കിട്ടേണ്ടിടത്ത് ഇനി കിട്ടുക വെറും 270 കോടിയും 17 കോടിയുടെ തിരിച്ചു നൽകാത്ത നിക്ഷേപവും; കോഴിക്കോട്ടെ കെ എസ് ആർ ടി സി സമുച്ഛയ കച്ചവടത്തിൽ അഴിമതിയോ?മറുനാടന് മലയാളി12 July 2021 10:43 AM IST