SPECIAL REPORTകടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി 8 വരെ തുറക്കാം; ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ അഞ്ചു ദിവസവും ഇടപാടുകാർക്കു പ്രവേശനം നൽകും; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു സർക്കാർ; ഇളവുകൾ ടിപിആർ 15 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രംമറുനാടന് മലയാളി13 July 2021 11:19 AM IST
SPECIAL REPORTബാങ്കുകൾകക്ക് കത്തയക്കൽ മുഖ്യമന്ത്രിയുടെ വെറും കണ്ണിൽ പൊടിയിടൽ തന്ത്രം മാത്രം! സ്വന്തം അധികാര പരിധിയിൽ ആയിട്ടും സഹകരണ ബാങ്കുകളിൽ സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം നടപ്പിലായില്ല; സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ ഇറക്കാതെ വന്നതോടെ സർക്കാറിന്റെ പൊള്ളത്തരം തെളിഞ്ഞുമറുനാടന് മലയാളി30 Oct 2021 10:53 AM IST
SPECIAL REPORTസഹകരണ സംഘങ്ങൾ ബാങ്കുകൾ അല്ല; ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസൻസോ റിസർവ് ബാങ്കിന്റെ അംഗീകാരമോ ബാങ്ക് ലൈസൻസോ ആർബിഐ അംഗീകാരമോ ഇല്ല; കേരളത്തിന്റെ അഭ്യർത്ഥന തള്ളി ധനമന്ത്രി നിർമ്മല സീതാരാമന്റെ വിശദീകരണം; നിയമ യുദ്ധത്തിന്റെ വഴി തുടരാൻ കേരളംമറുനാടന് ഡെസ്ക്13 Dec 2021 3:10 PM IST
Greetingsകിട്ടാക്കടം എഴുതിത്തള്ളൽ എന്നു പറഞ്ഞാൽ ലോൺ എടുത്തയാളെ ഫ്രീയായി വിടുക എന്നാണോ? കിട്ടാക്കടം, എന്നാൽ ഒരിക്കലും കിട്ടാത്തകടം എന്നല്ല; മലയാളി മാധ്യമങ്ങളും ബുദ്ധിജീവികളും ഉപയോഗിക്കുന്ന 'എഴുതി തള്ളൽ' എന്തെന്ത് അറിയാം..ഹരിദാസൻ പി ബി11 Jan 2023 3:02 PM IST