GAMESബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ശ്രീകാന്ത്; ശ്രീകാന്തിന്റെ സെമിപ്രവേശനം നേരിട്ടുള്ള സെറ്റുകളിലുടെ; ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മെഡൽ നേടുന്ന മൂന്നാമത്തെ പുരുഷ താരം; സിന്ധു ക്വാർട്ടറിൽ പുറത്ത്മറുനാടന് മലയാളി17 Dec 2021 6:42 PM IST