SPECIAL REPORTബാണാസുര സാഗർ ഡാമിന് വേണ്ടി സ്ഥലം വിട്ടുനൽകിയത് പത്ത് മൂന്ന് പതിറ്റാണ്ട് മുമ്പ്; കൈവശമുണ്ടായിരുന്നത് വനഭൂമിയുടെ ഭാഗമാണെന്ന വനം വകുപ്പിന്റെ അവകാശവാദം തടസ്സമായതോടെ നഷ്ടപരിഹാരം കിട്ടിയില്ല; ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമില്ല; നീതി ലഭിക്കാൻ അനിശ്ചിതകാല സമരവുമായി വൃദ്ധ ദമ്പതികൾമറുനാടന് മലയാളി20 Jan 2021 4:26 PM IST