Right 1'ഹോട്ട്‌പോട്ട് ബാത്തി'നായി മുളക് ചേർത്ത വെള്ളം; മറുവശത്ത് പാലും ഈത്തപ്പഴവും; പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സജ്ജീകരണം; ഒരു കുളിക്ക് നൽകേണ്ടത് 2000 രൂപ; ബാത്ത്ഹൗസുകളിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക്സ്വന്തം ലേഖകൻ30 Oct 2025 3:41 PM IST