EXCLUSIVEജനറല്‍ സെക്രട്ടറിയായി മത്സരിച്ച് തോറ്റ കുക്കുവിനെ എക്സിക്യൂട്ടിവില്‍ എടുക്കാന്‍ 2024ല്‍ യു ട്യൂബ് ലൈവുണ്ടായിട്ടും വാദിച്ച ഉഷയും പ്രിയങ്കയും; 2025ല്‍ അതേ സ്ഥാനത്ത് കുക്കു മത്സിക്കുമ്പോള്‍ 'അമ്മയുടെ പെണ്മക്കളില്' ചിലര്‍ ഉയര്‍ത്തുന്നത് 'മെമ്മറി കാര്‍ഡ്' ആയുധം; വൈകി വന്ന വിവേകത്തിന് പിന്നില്‍ എന്ത്? അമ്മയില്‍ വിവാദം പുകയുമ്പോള്സ്വന്തം ലേഖകൻ5 Aug 2025 5:26 PM IST
Right 1ഞങ്ങള്‍ 'അമ്മയുടെ പെണ്മക്കള്' എന്നു പറഞ്ഞ കൂട്ടായ്മ ഉണ്ടാക്കിയപ്പോള്‍ പലരും പറഞ്ഞത് അത് ബാബുരാജിന് വേണ്ടി ഉണ്ടാക്കിയ ഒരു ഗ്രൂപ്പാണ് എന്നാണ്; സത്യം പറഞ്ഞാല്‍ ബാബുരാജ് ഇത് അറിയുന്നത് ഗ്രൂപ്പ് ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞാണ്; ആ മെമ്മറി കാര്‍ഡ് എവിടെ? വഞ്ചനയുടെ കഥ പറഞ്ഞ് പൊന്നമ്മ ബാബു; കുക്കു പരമേശ്വരനെതിരെ അതിശക്ത നീക്കം; അമ്മയില്‍ 'അടി' പുതിയ തലത്തില്പ്രത്യേക ലേഖകൻ3 Aug 2025 12:23 PM IST
Right 1'എട്ട് വര്‍ഷക്കാലം പ്രവര്‍ത്തിച്ച എനിക്ക് സമ്മാനമായി കിട്ടിയത് പീഡന പരാതികളും അപവാദങ്ങളും മാത്രം; വിഴുപ്പലക്കാന്‍ താല്പര്യമില്ലാത്തതിനാല്, അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഞാന്‍ എന്നെന്നേക്കുമായി പിന്മാറുന്നു; തീരുമാനം ആരെയും ഭയന്നിട്ടല്ലെന്നും' ബാബുരാജ്മറുനാടൻ മലയാളി ബ്യൂറോ31 July 2025 3:33 PM IST
Right 1ലാലിനേയും മമ്മൂട്ടിയേയും വെല്ലുവിളിക്കാന്‍ ബാബുരാജും ഇല്ല; ആരോപണങ്ങളും അഴിമതി കഥകളും നിറയുമ്പോള്‍ താരങ്ങളില്‍ ഭൂരിഭാഗവും എതിരെന്ന് മനസ്സിലാക്കി പിന്മാറ്റം; അമ്മ തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറിയായി ബാബുരാജ് മത്സരിക്കില്ല; പത്രിക പിന്‍വലിക്കും; കുക്കു പരമേശ്വരന് താക്കോല്‍ സ്ഥാനം ഏതാണ്ട് ഉറപ്പിച്ച പോലെ; ശ്വേതയോട് മുട്ടാന്‍ ഉറച്ച് ദേവനും; തരാസംഘടനാ കാര്‍ ഷെഡിലെ 'അനൗദ്യോഗിക ബാറും' പൂട്ടുന്നുമറുനാടൻ മലയാളി ബ്യൂറോ31 July 2025 9:38 AM IST
SPECIAL REPORTആര് എസ് എസ് കാര്യവാഹിനെ കൊന്നത് സിപിഎം അല്ലെന്ന് ഉറക്കെ പറഞ്ഞ കെജി മാരാര്‍; യഥാര്‍ത്ഥ പ്രതികളല്ലെന്ന് നിലപാട് എടുത്ത പിഎസ് ശ്രീധരന് പിള്ള; ഫീസും റൂം റെന്റും വാങ്ങാതെ വാദിച്ച കുഞ്ഞിരാമന് വക്കീല്‍; അവസാന വാദത്തിന് ശേഷം ജയം ഉറപ്പിച്ച് അഭിഭാഷകന്റെ വിടവാങ്ങല്‍; തൊഴിയൂര്‍ സുനില്‍ കേസില്‍ സംഭവിച്ചതെല്ലാം ട്വിസ്റ്റ്; ഒടുവില്‍ ജയിലില്‍ കിടന്ന നിരപരാധികള്‍ക്ക് ആശ്വാസ ധനം; അത്യപൂര്‍വ്വ സര്‍ക്കാര്‍ ഉത്തരവ് ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ30 July 2025 11:23 AM IST
SPECIAL REPORT2018 ല്‍ എന്റെ ചികിത്സയ്ക്കായി മോഹന്‍ലാല്‍ ബാബുരാജിനെ പണം ഏല്‍പ്പിച്ചു; ആ പണം എനിക്ക് എത്തിച്ചു തരാതെ വക മാറ്റി സ്വന്തം പേരില്‍ ഉണ്ടായിരുന്ന കെ എഫ് സിയുടെ ലോണ്‍ കുടിശ്ശിക അടച്ച് തീര്‍ത്തു ജപ്തി ഒഴിവാക്കി; ഈ ആരോപണത്തിനൊപ്പം സരിത ഇട്ട പോസ്റ്റിലുള്ള രേഖകള്‍ പറയുന്നത് 40 ലക്ഷത്തിന്റെ കഥ; ടീം സോളാറിന്റെ കസ്റ്റമറായിരുന്ന ലാല്‍; 2015ലെ ആ വിവാദം വീണ്ടും ചോദ്യങ്ങളിലേക്ക്; സരിത പറയുന്നത് ശരിയോ?മറുനാടൻ മലയാളി ബ്യൂറോ30 July 2025 10:24 AM IST
SPECIAL REPORTഎന്റെ ചികിത്സയ്ക്കായി മോഹന്‍ലാല്‍ നല്കിയ പണം ബാബുരാജ് വകമാറ്റി; എന്നിട്ട് സ്വന്തം ലോണ്‍ കുടിശ്ശിക തീര്‍ത്തു ജപ്തി ഒഴിവാക്കി; ദുബായിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതു കാരണമാണ് ബാബുരാജ് അവിടേക്ക് പോകാത്തത്; 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ആളല്ല ബാബുരാജെന്ന് സരിത എസ് നായര്മറുനാടൻ മലയാളി ബ്യൂറോ29 July 2025 7:21 PM IST
SPECIAL REPORTപ്രസിഡന്റായി ലാലും മമ്മൂട്ടിയും പിന്തുണയ്ക്കുന്നത് ശ്വേതാ മേനോനെ; ബാബുരാജ് മത്സരിക്കുന്നതിന് രണ്ട് സൂപ്പര്‍ താരങ്ങളും എതിര്; ലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കിയതോടെ പത്രിക പിന്‍വലിക്കാന്‍ സമ്മതം അറിയിച്ച് ജഗദീഷ്; സൂപ്പര്‍താര ഇതര വോട്ടില്‍ സംഘടന പിടിക്കാന്‍ ബാബുരാജും; ശ്വേത ജയിക്കുമെന്ന് ഉറപ്പിക്കാന്‍ അണിയറയില്‍ ഇടപെടല്‍ സജീവം; ലക്ഷ്യം 'അമ്മ'യുടെ ആദ്യ വനിതാ പ്രസിഡന്റ്സ്വന്തം ലേഖകൻ29 July 2025 10:02 AM IST
Right 1അംഗങ്ങളുടെയെല്ലാം സമ്മതത്തോടെ മാത്രമേ ഇനി പ്രസിഡന്റ് സ്ഥാനത്തേക്കുള്ളൂവെന്ന കര്‍ശന നിലപാടില്‍ മോഹന്‍ലാല്‍; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടതില്ലെന്നും ഒരു വിഭാഗം; താരസംഘടനയായ അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ധാരണമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 7:30 PM IST
KERALAMനടന് ബാബുരാജിനെതിരായ പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു; പരാതിക്കാതിരെ സ്ഥലത്തെത്തിച്ച് തെളിവെടുക്കുംപ്രത്യേക ലേഖകൻ8 Sept 2024 7:10 PM IST
Marketing Featureദേഹത്തേക്ക് പെട്രോൾ ഒഴിച്ചു, ലൈറ്റർ കത്തിച്ചിടാൻ നോക്കി; ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കുന്ന മലമ്പുഴ സ്വദേശിനിയെ ക്ലാസിൽ വെച്ചു കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം; കൊലപാതക ശ്രമം ഒഴിവായത് ക്ലാസിലുള്ള മറ്റുള്ളവർ തടഞ്ഞതു കൊണ്ട്; ഓടിരക്ഷപ്പെട്ട ഭർത്താവ് ബാബുരാജ് മലമ്പുഴ പൊലീസിൽ കീഴടങ്ങിമറുനാടന് മലയാളി12 Jan 2021 12:44 PM IST