SPECIAL REPORTറഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുടെ വാങ്ങല്‍ കുറയ്ക്കണമെന്ന് ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഇന്ത്യ നിരന്തരമായ സമ്മര്‍ദ്ദം നേരിടുന്ന സമയത്ത് വിലകുറച്ച് പുടിന്; ഇന്ത്യയ്ക്കുള്ള എണ്ണയ്ക്ക് ബാരലിലിന് നാലു ഡോളര്‍ വരെ കുറച്ചു; അമേരിക്കയെ വെല്ലുവിളിക്കാന്‍ മോദി കൂടുതല്‍ എണ്ണ വാങ്ങിയേക്കുംമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 10:34 AM IST