SPECIAL REPORTസിനിമയുടെ കപടലോകത്ത് നിന്ന് കവിതയിലേക്ക് മടങ്ങി വന്നുകൂടെ എന്ന ചോദ്യത്തിന് 'സൗകര്യമില്ല' എന്ന് മറുപടി; എനിക്ക് തോനുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്; മറ്റുള്ളവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാറില്ല; എന്റെ അവസാനത്തെ കവിത വായിച്ചിട്ട് ചാകാൻ നിൽക്കയല്ലേ ഇവരൊക്കെ; ഇതൊക്കെ ഒരു ആത്മാർഥതയും ഇല്ലാത്ത ചോദ്യമാണ്'; രണ്ടുവർഷം മുമ്പുള്ള മാതൃഭൂമി സാഹിത്യോൽസവത്തിലെ പ്രംസംഗ ഭാഗം അടർത്തിയെടുത്ത് കവി ബാലചന്ദ്രൻ ചുള്ളിക്കാടിനു നേരെ സൈബർ ആക്രമണംമറുനാടന് മലയാളി22 Aug 2020 2:18 PM IST
SPECIAL REPORT'ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലം മുതലേ നല്ല ശീലമാണ്; അതു ഞാൻ സഹിച്ചോളാം; ഇത്തരം സന്ദർഭങ്ങളിൽ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്; എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ; അതു നിങ്ങളെ ബാധിക്കരുത്'; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ബാലചന്ദ്രൻ ചുള്ളിക്കാട്മറുനാടന് മലയാളി22 Aug 2020 8:05 PM IST
SPECIAL REPORT'മേലാൽ സാഹിത്യോൽസവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല; സിനിമ- സീരിയൽ രംഗങ്ങളിൽനിന്ന് എന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ അക്കാര്യം നിർമ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ; എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കിൽ ഞാൻ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം'; സൈബർ ആക്രമണത്തിൽ മടുത്ത് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പൊതുരംഗത്തുനിന്ന് വിടവാങ്ങുന്നുമറുനാടന് ഡെസ്ക്28 Aug 2020 2:55 PM IST
SPECIAL REPORT'എനിക്ക് സ്ത്രീകളെ പേടിയാണ്; കാരണം അവർ ഏതറ്റം വരെയും ദ്രോഹിക്കും; അടിച്ച് കരയിച്ചിട്ട് കരയുന്നതിന് അടിക്കും അമ്മ'; തനിക്ക് അമ്മയെയും സ്ത്രീകളെയുമൊന്നും അങ്ങനെ പുകഴ്‌ത്തേണ്ട കാര്യമില്ല എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്മറുനാടന് മലയാളി22 Dec 2021 4:47 PM IST