ELECTIONSതപാൽ ബാലറ്റ് വഴി വോട്ട് ചെയ്തവർ ഏഴര ലക്ഷം പോലും വരില്ലെങ്കിലും 10 ലക്ഷത്തിലേറെ ബാലറ്റുകൾ അച്ചടിച്ചു; പോസ്റ്റൽ വോട്ടിന്റെ മറവിലും അട്ടിമറി ശ്രമമോ? തപാൽ വോട്ട് ഇരട്ടിപ്പിനൊപ്പം മറ്റൊരു ഞെട്ടിക്കുന്ന കണക്കും പുറത്ത്; അധിക ബാലറ്റ് അച്ചടിച്ചതിൽ വൻ ദുരൂഹതമറുനാടന് മലയാളി12 April 2021 6:35 AM IST