SPECIAL REPORTരോഗാവസ്ഥയിൽ ജീവൻ വേണമെങ്കിൽ അരിഭക്ഷണമോ മത്സ്യ-മാംസാഹാരമോ കഴിക്കാൻ പാടില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി; ഇളനീരും മൂന്ന് നേരവും പതിവാക്കിയതോടെ 63ാം വയസിലും നിത്യഹരിത നായകനായി; ബാലൻ പാലായി ഇളനീർ പാലായി ആയ കഥബുര്ഹാന് തളങ്കര16 Jan 2022 7:29 PM IST