Share Videosചാനൽ മേധാവിമാർ തന്നെ പ്രൈം ടൈം സംവാദത്തിന് ഇറങ്ങിയതോടെ ബലാബലത്തിന് വീറും വാശിയും; 24 ന്യൂസിൽ ശ്രീകണ്ഠൻ നായരും കൈരളി ന്യൂസിൽ ജോൺ ബ്രിട്ടാസും കളത്തിൽ ഇറങ്ങിയതോടെ ബാർക്ക് റേറ്റിങ്ങിലും ഉയർച്ചതാഴ്ചകൾ; വളർച്ചാനിരക്കിൽ പിന്നിലായിരുന്ന കൈരളി ന്യൂസിനും കുതിപ്പ്; എല്ലാ പ്രേക്ഷക വിഭാഗവും ഉൾപ്പെടുന്ന വിഭാഗത്തിൽ 21 ശതമാനം വളർച്ച; ബ്രിട്ടാസ് അവതരിപ്പിക്കുന്ന ന്യൂസ് ആൻഡ് വ്യൂസിനും മുന്നേറ്റംമറുനാടന് ഡെസ്ക്21 Aug 2020 9:15 PM IST