SPECIAL REPORTസർക്കാർ ഒപ്പമില്ലെന്ന് അറിഞ്ഞതോടെ സമരസമ്മർദ്ദം പാളി; കെ.എസ്.ഇ.ബി ചെയർമാന് തീരുമാനം എടുക്കാമെന്ന നിലപാടിൽ മന്ത്രിയും ഉറച്ചു നിന്നതോടെ 'മൂക്കു ചെത്താൻ' ഇറങ്ങിയവർക്ക് നിരാശ; ചർച്ചയ്ക്കു വഴങ്ങി ഓഫീസേഴ്‌സ് അസോസിയേഷൻ; കെഎസ്ഇബിയിൽ ഇനി ബി അശോകിന് പൂർണ സ്വാതന്ത്ര്യംമറുനാടന് മലയാളി13 April 2022 8:09 AM IST