You Searched For "ബിജു രാധാകൃഷ്ണന്‍"

മുടി വെട്ടാന്‍ വന്ന് പരിചയം, മുടിയാനാകുമെന്ന് കരുതിയില്ല..! പേര് ബിജു ജോര്‍ജ്ജ്, സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനാണ്; വന്‍കിട സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കും;  1500 കോടിയുടെ ഫണ്ട് തരപ്പെടുത്തി നല്‍കാം; വാഗ്ദാനത്തില്‍ വീണ   റിന്‍ഷാദിന് നഷ്ടം 29 ലക്ഷം! സോളാര്‍ നായകന്‍ വീണ്ടും തട്ടിപ്പുമായി കളംനിറഞ്ഞു; ഇരകള്‍ കൂടുതല്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും
സോളാര്‍ ചതിക്ക് ശേഷം സിഎസ്ആര്‍ ചതി! മൂന്ന് പുതിയ പേരുകളില്‍ ബിജു രാധാകൃഷ്ണന്റെ രണ്ടാം വരവ്; കോടികള്‍ വാഗ്ദാനം നല്‍കി സന്നദ്ധ സംഘടനകളെ കുരുക്കാന്‍ മെറിഡിയന്‍; അമൃതാനന്ദമയി മഠത്തിന്റെ പേരും വ്യാജമായി ഉപയോഗിച്ചു; ആഡംബര കാറും ക്രൈസ്തവ ചിഹ്നങ്ങളും തട്ടിപ്പിന് മറ; ജയില്‍ മോചിതനായ പ്രതിയുടെ പുതിയ വേട്ട