Right 1നിലയ്ക്കലിലെ മെസ് തട്ടിപ്പു കണ്ടെത്തി; ഏറ്റുമാനൂരപ്പന്റെ തിരുവാഭരണത്തിലെ മുത്തു മോഷണവും തെളിയിച്ചു; മാവേലിക്കരയില്‍ മരാമത്ത് ഭീകരതയും പൊളിച്ചു; ശബരിമലയിലെ സ്വര്‍ണ്ണ മോഷ്ടാക്കളെ വളര്‍ത്താന്‍ 'പടിയിറക്കിയ' അന്വേഷണ മികവും ഹൈക്കോടതി തിരിച്ചറിഞ്ഞു; ശബരിമല കൊള്ള തെളിയിക്കാന്‍ ബിജോയിയും; കൊള്ളക്കാര്‍ ഞെട്ടിവിറയ്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 6:59 AM IST