STATEബിതുല്‍ ബാലന്റെ വീടിനു നേരെ സിപിഎം ബോംബെറിഞ്ഞത് മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവര്‍ത്തനത്തിന്റെ' ഭാഗമോ? ബിതുലിന്റെ വീട് അന്വേഷിച്ചുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വാട്സാപ് ചാറ്റുകള്‍ പുറത്തുവിട്ട് ഷാഫി പറമ്പില്‍; സിസി ടിവി ദൃശ്യങ്ങളും പുറത്ത്; മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്നും എംപിമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 3:50 PM IST