SPECIAL REPORTകളക്ടറുടെ പ്രസ്താവനയില്‍ യാത്രയയപ്പ് നടന്ന ദിവസം വൈകുന്നേരം 6.40ന് മന്ത്രി കെ. രാജനോട് സംസാരിക്കുകയും ''കുറ്റസമ്മതം'' എന്നതിനെക്കുറിച്ച് സംസാരിച്ചതായും പറയുന്നു; പക്ഷേ ഇത് ശരിയാണോ എന്ന് ഉറപ്പിക്കാന്‍ മന്ത്രിയോട് പോലും ചോദിച്ചില്ല; വിദേശത്ത് ജോലി ചെയ്ത് 20 ലക്ഷം സമ്പാദിച്ച പ്രശാന്തനും; നവീന്‍ ബാബുവിനോട് പോലീസ് കാട്ടിയത് മരണാനന്തര ക്രൂരത; നേരറിയാന്‍ സിബിഐ വരുമോ?മറുനാടൻ മലയാളി ബ്യൂറോ6 Aug 2025 7:46 AM IST
KERALAMമഹാരാഷ്ട്രയിൽ രണ്ട് മന്ത്രിമാർക്ക് ബിനാമി പേരിൽ 200 ഏക്കർ ഭൂമിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി അന്വേഷണം നടത്തുമോ? ബാർകോഴ കേസിൽ ജോസ് കെ മാണിക്കെതിരെ ഉയർന്ന ആരോപണത്തിൽ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല; സർക്കാറിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻസ്വന്തം ലേഖകൻ21 Nov 2020 11:52 AM IST
Marketing Featureകമ്പംമെട്ടിലേയും ബോഡിമെട്ടിലേയും ചെക് പോസ്റ്റിലൂടെ നടന്നത് കോടികളുടെ കള്ളപ്പണം ഇടപാട്; ഏലക്കാ വ്യാപാരത്തിലെ കള്ളക്കളികൾ അന്വേഷിച്ചിറങ്ങിയ കേന്ദ്ര ഏജൻസി എത്തിയത് നെടുങ്കണ്ടത്തെ സിപിഎം നേതാവിന്റെ വീട്ടിൽ; വ്യാജ ജിഎസ്ടി ബിൽ നിർമ്മിച്ച് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചത് സിപിഎം ലോക്കൽ കമ്മറ്റി അംഗം; എല്ലാം ബെനാമി ഇടപാടെന്ന് ഇഡിമറുനാടന് മലയാളി12 March 2021 6:40 AM IST
SPECIAL REPORTഈ സേനയിലേക്ക് റിക്രൂട്ട്മെന്റ് ജയിലിൽ നിന്ന്! നിയമനം കൊടും കുറ്റവാളികൾക്ക്; തലയും കാലും കൈയും വെട്ടിമാറ്റി മൃതദേഹം കത്തിക്കും; ഇരകളെ ഊഴമിട്ട് ബലാത്സഗം ചെയ്യും; തോക്ക് മുതൽ മിസൈൽ വരെ ആയുധങ്ങൾ; ഇപ്പോൾ അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളുടെ പട്ടികയിൽപ്പെടുത്തി യുഎസ്; പുടിന്റെ ബിനാമി സേന വാഗ്നർ ഗ്രൂപ്പ് ക്രൂരരിൽ ക്രൂരർഅരുൺ ജയകുമാർ22 Jan 2023 1:43 PM IST