Politicsഇന്നലെ മുഖ്യമന്ത്രിയുടെ വിശ്വസ്തനെങ്കിൽ ഇന്ന് അകത്തായത് പാർട്ടി സെക്രട്ടറിയുടെ മകൻ; മകൻ ചെയ്ത കുറ്റവുമായി തനിക്ക് ബന്ധമില്ലെന്നും തൂക്കിക്കൊല്ലാനുള്ള വകുപ്പുണ്ടെങ്കിൽ അതും നടക്കട്ടെ എന്നും ഉള്ള കോടിയേരിയുടെ നിസ്സഹായത ഇനി വിലപ്പോവുമോ? സമാനകളില്ലാത്ത നാണക്കേടിൽ സർക്കാരും സിപിഎമ്മുംമറുനാടന് മലയാളി29 Oct 2020 4:57 PM IST