Politics'ഇതാണോ തരൂരിന്റെ നെഹ്‌റുവിയൻ സോഷ്യലിസം; ഒരു നായർക്ക് മറ്റൊരു നായരെ കണ്ടകൂടാ എന്ന പരാമർശം അങ്ങേയറ്റത്തെ അൽപ്പത്തരമായിപ്പോയി'; എൻ.എസ്.എസ് ആസ്ഥാനത്തെ തരൂരിന്റെ രാഷ്ട്രീയ ഒളിയമ്പിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമറുനാടന് മലയാളി2 Jan 2023 5:33 PM IST