You Searched For "ബിന്‍ലാദന്‍"

നോബല്‍ സമ്മാനം കിട്ടാന്‍ കിളി പറന്ന വര്‍ത്തമാനവും! 9/11 ആക്രമണത്തിന് ഒരു വര്‍ഷം മുമ്പ് ഒസാമ ബിന്‍ലാദനെ കുറിച്ച് തന്റെ പുസ്തകത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി അവകാശപ്പെട്ട് ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന്റേത് വെറും വ്യാജകഥയെന്ന് സമര്‍ത്ഥിച്ച് അമേരിക്കന്‍ മാധ്യമങ്ങളും
ഖുറാന്‍ മുഴുവന്‍ മനഃപാഠമാക്കിയ രാജ്യത്തെ ആദ്യ സൈനിക മേധാവി; ഒരേ സമയം സൈനികനും ഇമാമും; കൊട്ടാരത്തില്‍ താമസിക്കുന്ന ലാദന്‍; പ്രസംഗങ്ങളില്‍ വിദ്വേഷവും ഇന്ത്യാവിരുദ്ധതയും; അയൂബ് ഖാനും, സിയാ ഉള്‍ ഹഖും, മുഷ്റഫും പോയ വഴിയെ; യുദ്ധക്കൊതിയനായ അസീം മുനീറിനെ കാത്തിരിക്കുന്നത് ബിന്‍ലാദന്റെ വിധി