EXCLUSIVEപ്രതിമാസം ലക്ഷങ്ങള്‍ ലാഭം കൊയ്യാനാകുന്ന നെടുവാലൂരിനും ചേരാംകുന്നിനും ഇടയിലെ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയത് ഒരാള്‍ മാത്രം; പാര്‍ട്ടി ഗ്രാമത്തിലെ ആ പമ്പിന് പിന്നില്‍ ശ്രീകണ്ഠാപുരത്തെ നിയന്ത്രിക്കുന്ന പ്രശാന്തിന്റെ ബന്ധു? ബിപിസിഎല്‍ രേഖകള്‍ ഉയര്‍ത്തുന്നതും അട്ടിമറി സാധ്യത; 'ഒരു കോടി'യ്ക്ക് പിന്നില്‍ ക്വാറി മാഫിയാ പണം!മറുനാടൻ മലയാളി ബ്യൂറോ20 Oct 2024 11:19 AM IST