SPECIAL REPORTനിലപാടുകളിൽ കണിശക്കാരൻ; യുദ്ധമുറകളിൽ അഗ്രഗണ്യൻ; അതിർത്തി കടന്നും ശത്രുക്കളെ തിരിച്ചടിക്കാനുള്ള ഉൾക്കരുത്തും; ബിരുദ പഠനം നടത്തിയ കൂനൂരിൽ അപ്രതീക്ഷിത വിയോഗവും; ബിപിൻ റാവത്തിന്റെയും, ഭാര്യയുടെയും സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച; ഭൗതിക ദേഹങ്ങൾ വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കുംമറുനാടന് മലയാളി8 Dec 2021 11:55 PM IST