KERALAMപത്താം ക്ലാസിലെ എ പ്ലസിന് സമ്മാനമായി ലഭിച്ചത് ആട്; ഇതുവരെ അഭിജിത്ത് പരിപാലിച്ചത് അറുപതോളം ആടുകളെ: പഠനത്തിനൊപ്പം ആടുവളർത്തൽ ഉപജീവനമാക്കി ബിരുദ വിദ്യാർത്ഥിസ്വന്തം ലേഖകൻ4 Dec 2021 7:54 AM IST