SPECIAL REPORTകെ-റെയിൽ നടക്കില്ല, എന്നാലിനി ശബരിമല വിമാനത്താവളം നോക്കാം; ചെറുവള്ളി എസ്റ്റേറ്റിൽ മണ്ണു പരിശോധനയ്ക്ക് എത്തിയ സംഘത്തെ തടഞ്ഞ് ബിലിവേഴ്സ് ചർച്ച് അധികൃതർ; മണ്ണു പരിശോധന മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് സഭ; രേഖാമൂലം ഉറപ്പു നൽകാതെ മണ്ണു പരിശോധന അനുവദിക്കില്ലെന്നും സഭാ നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ28 Aug 2022 3:51 PM IST