SPECIAL REPORTഓണക്കാലത്ത് മനം അറിഞ്ഞ് സന്തോഷിപ്പിക്കാൻ ബിവേറേജസ് കോർപറേഷൻ; മദ്യശാലകൾ രണ്ട് മണിക്കൂർ കൂടുതൽ പ്രവർത്തിക്കും; ബെവ്ക്യൂ ആപ്പിലെ ടോക്കൺ സമപരിധി ഒഴിവാക്കി; വിൽപ്പന സമയം രാവിലെ ഒമ്പതുമുതൽ ഏഴുവരെ; ബാറുകളിൽ ടോക്കണില്ലാതെയും മദ്യം ഒഴുകുമ്പോൾ നഷ്ടം ഒഴിവാക്കാൻ നീക്കവുമായി സർക്കാർമറുനാടന് ഡെസ്ക്27 Aug 2020 3:23 PM IST