ELECTIONSരാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന പദവി തേജസ്വി യാദവിനെ തേടിയെത്തുമോ? പിറന്നാൾ ദിനത്തിൽ ആർജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തേടി ആശംസകൾ; എക്സിറ്റ്പോളുകളുടെ ആത്മവിശ്വാസത്തിൽ മഹാസഖ്യം; നില മെച്ചപ്പെടുത്താമെന്ന് ഇടതുപക്ഷത്തും പ്രതീക്ഷ; എൻഡിഎക്കും നിതീഷിനും നെഞ്ചിടിപ്പ്; രാജ്യം ഉറ്റുനോക്കുന്ന ബിഹാറിലെ വോട്ടെണ്ണൽ നാളെമറുനാടന് ഡെസ്‌ക്9 Nov 2020 5:58 PM IST