ELECTIONSബിഹാറിൽ മത്സരം ഫോട്ടോ ഫിനിഷിലേക്ക്; എൻഡിഎയോട് ഇഞ്ചോടിഞ്ച് പോരാട്ടവുമായി മഹാസഖ്യം; ലീഡ് നിലയിൽ ബിജെപിയെ പിന്തള്ളി ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷി; ആഘോഷങ്ങൾ താത്കാലികമായി നിർത്തി ബിജെപി ക്യാമ്പുകൾ; ഒരിടത്തും വിജയിക്കാനായില്ലെങ്കിലും നിതീഷിന്റെ ജെഡിയുവിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി; നിതീഷിനെ ഫോണിൽ വിളിച്ച് അമിത് ഷാമറുനാടന് ഡെസ്‌ക്10 Nov 2020 8:02 PM IST