You Searched For "ബീന"

ഇരട്ട മരണത്തില്‍ നടുങ്ങി ഉളിക്കല്‍ ഗ്രാമം; ശോകമൂകമായി വിവാഹവീട്; ബീനയെ മരണം തട്ടിയെടുത്തത് മകന്റെ വിവാഹ ഒരുക്കത്തിനിടെ; കാര്‍ ബസ്സിലിടിച്ച അപകടത്തില്‍ ചോരക്കളമായി തലശേരി - വളവു പാറ റോഡ്
ഒമ്പതും പതിമൂന്നും വയസുള്ള രണ്ടാൺമക്കളെയും ഉപേക്ഷിച്ചത് ബന്ധു വീടിന് സമീപം റോഡിൽ; സിം മാറ്റി കാമുകനൊപ്പം നാടുവിട്ട ശേഷം അയൽ സംസ്ഥാനങ്ങളിൽ കറക്കം; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട അമ്മയും കാമുകനും പിടിയിലായത് മടങ്ങിയെത്തി രഹസ്യവാസം നടത്തുന്നതിനിടെ
വീടു പണിക്കിടെ അമ്മയോട് തന്ത്രത്തിൽ ചോദിച്ചു; അന്ന് കിട്ടിയത് ശവം ഫോറസ്റ്റിലേക്ക് മാറ്റിയെന്ന മറുപടി; അത് വിശ്വസിക്കാതെ ബീനയുടെ പരാതി; 18 വർഷംമുമ്പ് കാണാതായ യുവതിക്കായി കുഴിയെടുത്ത് അന്വേഷണം; തലപ്പുഴയിലെ ഷൈനിയെ കൊന്നത് സഹോദരനോ?