SPECIAL REPORTസർക്കാരിന്റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിന് സ്ഥലംമാറ്റി; ആലപ്പുഴയിലേക്ക് മാറ്റിയത് ശുചിമുറി പോലുമില്ലാത്ത ഓഫീസിലേക്ക്; വനിതയെന്ന പരിഗണന നൽകിയില്ല; നിയമസഭാ കയ്യാങ്കളി കേസിലെ കോടതി വിധി തന്റെ നിലപാടുകൾക്കുള്ള അംഗീകാരമെന്ന് ബീന സതീഷ്ന്യൂസ് ഡെസ്ക്28 July 2021 2:19 PM IST