SPECIAL REPORTബീഫ് നിരോധനമില്ല, മുട്ടിനുമുട്ടിന് ബാറുകൾ; ഒപ്പം ചൂതാട്ടവും ഡാൻസ് ബാറുകളും; കാസിനോകളിൽനിന്ന് വരുന്ന വരുമാനം മാത്രം 200 കോടി; ആഡംബര നൗകകളിൽ പാട്ടും നൃത്തവുമായി ആഘോഷരാവ്; ടൂറിസ്റ്റുകളായി പ്രതിവർഷം എത്തുന്നത് 40 ലക്ഷത്തോളം വിദേശികൾ; ഇത് ബിജെപി ഭരിക്കുന്ന ഗോവ!അരുൺ ജയകുമാർ25 Nov 2022 11:04 AM IST