SPECIAL REPORTഉറൂസിന് പീരുമുഹമ്മദ് എന്ന വ്യക്തിയുടെ കടയിൽ കൊമ്പ് ഷിബുവും കടക്കാരനും തമ്മിൽ വാക്കേറ്റം ഉണ്ടായി; പല കടകളും തകർത്തു; അന്ന് പൊലീസിന്റെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വീണ്ടും ഒരു മാറാട് കലാപം ആവർത്തിക്കപ്പെടുമായിരുന്നു; ഫഹദിന്റെ മാലിക് വിവാദത്തിൽ; അത് ബീമാപള്ളിക്കഥയോ?മറുനാടന്‍ മലയാളി16 July 2021 11:40 AM IST