SPECIAL REPORT'കൂടെയുള്ളവരെയെല്ലാം പടച്ചോൻ തിരിച്ചു തന്നു; ഞങ്ങളുടെ അത്താണി മാത്രം കടലിൽനിന്നും കരകയറീല്ല; മയ്യിത്തെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് മാത്രമാണ് പ്രാർത്ഥന': ഒരു മാസം മുമ്പ് പൊന്നാനി കടലിൽ കാണാതായ ബീരാന്റെ ഭാര്യയും മക്കളും പറയുന്നുജംഷാദ് മലപ്പുറം19 Nov 2021 3:40 PM IST