ELECTIONSഎൻഡിഎ 124, മഹാസഖ്യം 111, മറ്റുള്ളവർ 8; 92 ശതമാനം വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ; വിജയം അവകാശപ്പെട്ട് മോദിയും അമിത്ഷായും; 119 സീറ്റുകളിൽ ലീഡ് ഉണ്ടെന്ന് അവകാശപ്പെട്ട് മഹാസഖ്യം; നിതീഷ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണം; ആയിരത്തിൽ താഴെ ലീഡുള്ള 17 സീറ്റുകൾ ഇനിയും നിർണ്ണായകം; ഇത് ബീഹാർ ഉറങ്ങാത്ത രാത്രിമറുനാടന് ഡെസ്‌ക്11 Nov 2020 12:34 AM IST