SPECIAL REPORTരാമനാഥപുരം കടന്നപ്പോൾ തന്നെ ഉഗ്രരൂപം മാറി; ബുറെവി ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും; ചുഴലിക്കുള്ളിലെ കാറ്റിന്റെ വേഗം മണിക്കൂറിൽ 30-40 കിലോമീറ്റർ മാത്രമായിരിക്കുമെന്നത് ആശ്വാസമാകുന്നത് തിരുവനന്തപുരത്തിന്; തെക്കൻ കേരളത്തിൽ അതിശക്തമായ മഴയെന്ന് പ്രവചനം; ജാഗ്രതയിൽ ബുറെവിയെ കാത്തിരിക്കുമ്പോൾമറുനാടന് മലയാളി4 Dec 2020 6:31 AM IST
SPECIAL REPORTഉച്ചയ്ക്ക് ശേഷം ബുറെവി നൂനമർദ്ദമാകും; ചുഴലിയുടെ വികാസവും സഞ്ചാരപഥവും സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങൾ; തൂത്തുക്കുടിയിൽ നിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെ കേരളത്തിലെത്തുന്നത് തീവ്രത കുറഞ്ഞ കാറ്റ്; ആശങ്കയൊഴിഞ്ഞെങ്കിലും മുന്നൊരുക്കത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് റവന്യൂമന്ത്രി മറുനാടന് മലയാളി4 Dec 2020 8:49 AM IST
SPECIAL REPORTജൂൺ മുതൽ നവംബർ വരെ പൂവിടുന്ന കണ്ടൽ ചെടി; അഞ്ചിതളുള്ള സുന്ദരി; മറാ രോഗങ്ങൾക്ക് മരുന്നും; മാലദ്വീപിലെ ഈ വിശിഷ്ട പുഷ്പം ഭീകരയില്ല! മന്നാർ കടലിടുക്കിൽ ശക്തിക്ഷയിച്ചത് 2020ലെ അഞ്ചാമത്തേയും ഈ സീസണിലെ മൂന്നാമത്തേയും ചുഴലിക്കാറ്റിന്; കേരളത്തെ ഭയാശങ്കയിലാക്കിയ 'ബുറെവി'യ്ക്ക് ആ പേരു കിട്ടിയ കഥമറുനാടന് മലയാളി4 Dec 2020 1:10 PM IST
SPECIAL REPORTകടൽ പരപ്പിലെ താപവ്യതിയാനത്തിൽ ഊർജ്ജമെടുത്ത് ശക്തിയാർജ്ജിക്കും; കരയിൽ മരങ്ങളിലും കെട്ടിടങ്ങളിലും മലയിലുമെല്ലാം ഇടിച്ചാണ് സാധാരണ ചുഴലിക്കാറ്റുകൾ ശാന്തമാകും; ലങ്കൻ തീരം കടന്ന് തമിഴ്‌നാട്ടിനടുത്തുള്ള മാന്നാർ കടലിലിടുക്കിലെത്താൻ ഒരാഴ്ചയിലേറെ എടുത്തത് നിർണ്ണായകമായി; ബുറെവിയെ മെരുക്കിയത് അറബിക്കടലിലെ മർദ്ദവ്യതിയാനം; ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയുമ്പോൾമറുനാടന് മലയാളി5 Dec 2020 6:32 AM IST
SPECIAL REPORTഡിസംബർ 2 ന് തന്നെ ബുറെവിക്ക് എന്താണ് സംഭവിക്കുക എന്ന ക്യത്യമായ പ്രവചനം; ശ്രീലങ്ക കടന്ന് വരാൻ ചുഴലിക്കാറ്റുകൾക്ക് മിടുക്ക് കൂടുതൽ വേണമെന്നും മന്നാർ കടലിടുക്ക് ബുറെവിയെയും പിടികൂടിയേക്കുമെന്നും നിരീക്ഷണം; നിവാർ ചുഴലിക്കാറ്റിന്റെ പ്രവചനം അല്പം പാളിയപ്പോൾ വന്നത് വധഭീഷണി; വെതർമാൻ പ്രദീപ് ജോൺ നേരിടുന്ന വെല്ലുവിളികൾമറുനാടന് ഡെസ്ക്5 Dec 2020 5:46 PM IST
SPECIAL REPORTബുറെവി മാന്നാർ കടലിടുക്കിൽ തുടരുന്നു; കാറ്റിന്റെ വേഗം 30 മുതൽ 40 കിലോമീറ്റർ വരെയായി ചുരുങ്ങി; സാധാരണ ന്യൂനമർദമായി അവസാനിച്ചേക്കും; തമിഴ്‌നാടിന്റെ തെക്കൻ തീരങ്ങളിൽ ശക്തമായ മഴ; കേരളത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ബുറെവിയെ തളച്ചത് അറബിക്കടലിലെ ന്യൂനമർദ്ദവും സഹൃന്റേയും ജാഫ്‌നയുടെ വടക്കൻ മലനിരയും; ആശങ്ക ഏതാണ്ട് ഒഴിയുമ്പോൾമറുനാടന് മലയാളി6 Dec 2020 6:37 AM IST