SPECIAL REPORTബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടപ്പോൾ ഉണ്ടാക്കിയത് വലിയ നാശനഷ്ടങ്ങൾ; ജാഫ്നയിൽ അടക്കം നിരവധി വീടുകൾ തകർന്നു; ഇന്ന് വൈകുന്നേരം തമിഴ്നാട് തീരത്തെതത്തുന്ന ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കേരള തീരത്തെത്തും; തെക്കൻ കേരളത്തിലെ നാല് ജില്ലകളിൽ അതീവ ജാഗ്രത തുടരുന്നു; ശബരിമല തീർത്ഥാടനത്തിന് അടക്കം നിയന്ത്രണം ഏർപ്പെടുത്തി കരുതലോടെ സർക്കാർമറുനാടന് മലയാളി3 Dec 2020 6:14 AM IST